in ,

ട്രാൻസ്ഫർ മാർക്കറ്റിലെ ഐ എസ് എലിലെ ഏറ്റവും വിലയേറിയ ടീമുകൾ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്?

പതിവുപോലെ തന്നെ ഐ എസ് എൽ ക്ലബ്ബുകൾക്ക് പുതിയ സീസൺ മുന്നോടിയായി വലിയ പ്രതീക്ഷയോടെ കാണുകയാണ് അതിന്റെ ഭാഗമായി ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

പതിവുപോലെ തന്നെ ഐ എസ് എൽ ക്ലബ്ബുകൾക്ക് പുതിയ സീസൺ മുന്നോടിയായി വലിയ പ്രതീക്ഷയോടെ കാണുകയാണ് അതിന്റെ ഭാഗമായി ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മൂല്യമെറിയ ടീം പ്രതീക്ഷിച്ച പോലെ ഇത്തവണയും മോഹൻ ബഗാൻ തന്നെയാണ് 68.4 കോടിയാണ് അവരുടെ മാർക്കറ്റ് വാല്യൂ,തൊട്ടു പിന്നിൽ സിറ്റി വമ്പന്മാരായ മുംബൈ സിറ്റി 44 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഇത്തവണ മൂന്നാം സ്ഥാനത്തുള്ളത് എഫ്‌സി ഗോവയാണ് 41 കോടി രൂപയാണ് അവരുടെ മാർക്കറ്റ് വാല്യൂ,നാലാം സ്ഥാനത്താണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ് 36 കോടിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മാർക്കറ്റ് വാല്യൂ.

പിന്നിൽ ബെംഗളൂരു 31 കോടി,ഒഡീഷ എഫ്‌സിയുടെ 31,ഈസ്റ്റ് ബംഗാൾ 31,ഹൈദരാബാദ് 31,എന്നിവരും നോർത്ത് ഈസ്റ്റ് ,പഞ്ചാബ് ,ചെന്നൈ എഫ്‌സി ജംഷഡ്പൂർ എഫ്‌സിയും ഉണ്ട് പിന്നിൽ.

ഈ രണ്ട് കാരണം കൊണ്ട് ഇഷാൻ കിഷാൻ സഞ്ജുവിനെ മറികടക്കാൻ സാധിക്കും

ഇനി എല്ലാവരുമൊന്ന് ബ്ലാസ്റ്റേഴ്‌സിനെ ഭയക്കും?; ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്കിലേക് കിടിലൻ താരം വരുന്നു…