in , , ,

LOVELOVE LOLLOL OMGOMG AngryAngry

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്ക്?? ആരാധകർക്ക് പ്രതിക്ഷ നൽക്കുന്ന പുതിയ അപ്ഡേറ്റുകൾ ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെക്കുന്ന താരമാണ് ഇഷാൻ പണ്ഡിത. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെക്കുന്ന താരമാണ് ഇഷാൻ പണ്ഡിത. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിനു പുറമെ ചെന്നൈ എഫ്സിയും ഹൈദരാബാദ് എഫ്സിയും താരത്തിനായി രംഗത്തുണ്ട് എന്നായിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.

താരത്തിനായുള്ള ശ്രമങ്ങളിൽ നിന്ന് ചെന്നൈ എഫ്സിയും ഹൈദരാബാദ് എഫ്സിയും പിന്മാറുക്കയാണ്. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. പക്ഷെ ഇത് ട്രാൻസ്ഫർ മാർക്കറ്റാണ്. അവസാന നിമിഷം പോലും എന്തും സംഭവിക്കാം.

താരത്തിനായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ എത്രയാണ് എന്നറിയില്ല. പക്ഷെ മികച്ച ഓഫറിനെകാൾ താരം നോക്കുക മികച്ച പ്ലേ ടൈം ലഭിക്കുന്ന ടീമിനെയായിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട്‌ വന്നിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

https://youtu.be/ebNHzximRdo

കിടിലൻ നീക്കം?; നൈജീരിയൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപ്പോർട്ട്‌…

സന്തോഷ വാർത്ത; സൗത്ത് അമേരിക്കൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്…