in , ,

LOVELOVE LOLLOL OMGOMG

“ബ്ലാസ്റ്റേഴ്സിലെ 90 ശതമാനം താരങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ”

അതിനാൽ ഈ കാണികൾക്ക് മുന്നിൽ ആദ്യമായി ഇതുപോലെയൊരു ജീവിതാനുഭവം അവർ നേരിടുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ പൂർണമായും ജോലി ഭംഗിയായി നിറവേറ്റാനാവില്ലെന്നാണ് ഇവാൻ പറഞ്ഞത്. ഈയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കൊണ്ട് എല്ലാ കാര്യങ്ങളും മെല്ലെ മെല്ലെ ശെരിയാകുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ 90ശതമാനം പേരും ആദ്യമായാണ് പ്രശസ്തമായ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുന്നിൽ കൊച്ചിയിൽ കളിക്കുന്നതെന്നും, അവരുടെ ജീവിതത്തിൽ ഇതുപോലെയൊരു അനുഭവം ആദ്യമായിട്ടാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്

ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് പ്രതീക്ഷിച്ചത് പോലെ മികച്ച രീതിയിൽ കളിച്ചിട്ടില്ലെന്നതിന് കാരണമായാണ് ഇവാൻ ആശാൻ ഇക്കാര്യം മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ പറയുന്നത്, ടീമിലെ 90 ശതമാനം പേർക്കും ഇതുപോലെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായാണ്.

അതിനാൽ ഈ കാണികൾക്ക് മുന്നിൽ ആദ്യമായി ഇതുപോലെയൊരു ജീവിതാനുഭവം അവർ നേരിടുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ പൂർണമായും ജോലി ഭംഗിയായി നിറവേറ്റാനാവില്ലെന്നാണ് ഇവാൻ പറഞ്ഞത്. ഈയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കൊണ്ട് എല്ലാ കാര്യങ്ങളും മെല്ലെ മെല്ലെ ശെരിയാകുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

“90 ശതമാനത്തിലധികം കളിക്കാരും കൊച്ചിയിൽ ഈ കാണികളുടെ മുന്നിൽ കളിച്ചിട്ടില്ല, ഇതാദ്യമായാണ് ഇവർ കൊച്ചിയിൽ നിലം തൊടുന്നത്. അവർക്കെല്ലാം അറിയാം ആദ്യതവണ അത് പൂർണമായി പെർഫെക്ട് ആയി ചെയ്യാനാവില്ലെന്ന്. തീർച്ചയായും മൂന്ന് പോയിന്റുകൾ നേടിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾ ഒരിക്കലും ഹാർഡ് വർക്ക്‌ ചെയ്യുന്നത് നിർത്തില്ല.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

പുതിയ താരങ്ങൾ എങ്ങനെയുണ്ട്? ഇവാൻ വിലയിരുത്തുന്നു..

മോശം റഫറിയിങ്, നാടകീയത അരങ്ങേറിയ കിടിലൻ പോരാട്ടം?മൂന്നു പോയന്റ് നേടി ദി ബ്ലൂസ്