in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നോമിനീസിൽ ഇടം നേടി രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ🔥; രണ്ടാം തവണയും മികച്ച താരമാവാനൊരുങ്ങി ലൂണ🥵..

അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നവംബർ മാസത്തിൽ നടന്ന വളരെയധികം വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം നവംബർ മാസത്തിലെ മികച്ച താരത്തിനായുള്ള നോമിനീസ് പുറത്തിറക്കിയിരിക്കുകയാണ് ഐഎസ്എൽ.

അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നവംബർ മാസത്തിൽ നടന്ന വളരെയധികം വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം നവംബർ മാസത്തിലെ മികച്ച താരത്തിനായുള്ള നോമിനീസ് പുറത്തിറക്കിയിരിക്കുകയാണ് ഐഎസ്എൽ.

നാല് പേര് അടങ്ങുന്ന നോമിനീസിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് നോമിനീസിൽ ഇടം നേടിയിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

ഇവർക്ക് പുറമെ ബംഗളുരു ക്യാപ്റ്റൻ സുനിൽ ചേത്രി, എഫ്സി ഗോവ താരം ജയ് ഗുപ്ത എന്നിവരാണ് നോമിനീസിൽ ഇടം നേടിയ മറ്റ് രണ്ട് കളിക്കാർ. ട്വിറ്റെർ വഴി നടത്തുന്ന വോട്ടിങ്ങിലുടെയാണ് വിജയിയെ കടത്തുക്ക.

ഒക്ടോബർ മാസത്തിലെ വിജയിയായ ലൂണ തന്നെ ഈ മാസവും ജയിക്കുമെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.
നിലവിലെ ഫലം പ്രകാരം ലൂണയാണ് മുന്നിൽ. നിങ്ങളുടെ ഇഷ്ടപ്പെട്ട താരത്തിന് വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാ…

ഐ എസ് എല്ലിന്റെ നവംബറിലെ താരമാവാൻ ഡിമിയും ലൂണയും..

ജനുവരിയിൽ മൂർച്ചകൂട്ടിയ വജ്രായുധത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കങ്ങൾ😍🔥