in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ജനുവരിയിൽ മൂർച്ചകൂട്ടിയ വജ്രായുധത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കങ്ങൾ😍🔥

ജനുവരി ട്രാൻസ്ഫർ ജാലകം അടുക്കവേ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ എല്ലാം സീസണിന് മധ്യവഴിയിലുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. ടീമിന് ആവശ്യമായ താരങ്ങളെ കൊണ്ടുവന്നു ആവശ്യമില്ലാതെ താരങ്ങളെ ടീമിന് പുറത്തേക്ക് വിട്ടും ട്രാൻസ്ഫർ ജാലകത്തിൽ ഇത്തവണയും ക്ലബ്ബുകൾ സമയം ചെലവഴിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ മുൻ താരത്തെ തിരികെ ടീമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്നു എന്ന അപ്ഡേറ്റാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐ ലീഗ് ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയച്ച താരത്തിനെയാണ് തിരികെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് ഈ സീസണിൽ കൊണ്ടുവരാൻ ഒരുങ്ങുന്നു എന്ന സൂചനകൾ ലഭിക്കുന്നത്.

ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ് സിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയച്ച ബികാഷ് സിംഗ് എന്ന 22 കാരനായ മുന്നേറ്റ നിര താരത്തിനെയാണ് ജനുവരിയിലെ വിന്റർ ട്രാൻസ്ഫർ ജാലകത്തിലൂടെ ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിലേക്ക് പോയ ബികാഷ് സിങ് തകർപ്പൻ പ്രകടനമാണ് ഐ ലീഗിൽ കാഴ്ചവെക്കുന്നത്. ഗോളടിച്ചും അടിപ്പിച്ചും ഗംഭീര പ്രകടനം നടത്തുന്ന താരത്തിനെ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ തിരികെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്.

നോമിനീസിൽ ഇടം നേടി രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ🔥; രണ്ടാം തവണയും മികച്ച താരമാവാനൊരുങ്ങി ലൂണ🥵..

ബ്രസീൽ ഫുട്ബോൾ ടീമിന് ഫിഫയുടെ വിലക്ക് നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ.