in ,

സ്വന്തം ഫാൻസിന് മുന്നിൽ കളിക്കുമ്പോൾ ഇതുണ്ടാകാം, ശെരിയാക്കേണ്ടതുണ്ടെന്ന് ആശാൻ..

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾക്ക് കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ നൽകാൻ കഴിയുന്ന ഉപദേശങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾക്ക് കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ നൽകാൻ കഴിയുന്ന ഉപദേശങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസകുറവും, കരിയറിന്റെ തുടക്കത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും ധൈര്യമായി നേരിട്ട്കൊണ്ട് ഇല്ലതാകണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്.

“ഒരു മുൻ കളിക്കാരനെന്ന നിലയിൽ എനിക്ക് ഈ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും. തീർച്ചയായും നിങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ, വ്യത്യസ്‌ത കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാൻ പാടുപെടും. എന്നാൽ ഒരു നിമിഷത്തിൽ അത് അപ്രത്യക്ഷമാകും, അത് നിങ്ങൾക്ക് കൈകാര്യം ചെയ്യാനാവും.”

“നമ്മുടെ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് സന്തോഷകരമാണ്. അതിനാൽ ഓരോ കളിക്കാരനും ആത്മവിശ്വാസം കുറക്കുന്ന ഇത്തരം ഒരു കാലഘട്ടം മറികടക്കേണ്ടതുണ്ട്. അവർ അത് ശരിയാക്കേണ്ടതുണ്ട്, അതിനാൽ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ മോഷണം; തലയിൽ കൈവെച്ച് പിസിബി

‘ഇവാന് പകരം മറ്റൊരാളെ കണ്ടെത്തും’ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമോ??