in , , ,

LOVELOVE LOLLOL

ഗോവയെ തോൽപിച്ച തന്ത്രം വെളിപ്പെടുത്തി ഇവാൻ വുകമനോവിച്ച്

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയെ വിഴ്ത്തിയിരുന്നു. ഇരു ടീമും ആദ്യ മുതലെ മികച്ച പോരാട്ടം തന്നെയാണ് ഇന്നലെ കാഴ്ചവെച്ചത്ത്.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയെ വിഴ്ത്തിയിരുന്നു. ഇരു ടീമും ആദ്യ മുതലെ മികച്ച പോരാട്ടം തന്നെയാണ് ഇന്നലെ കാഴ്ചവെച്ചത്ത്.

ഗോവ കുറെയധികം അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം അതെല്ലാം തടയുകയായിരുന്നു. എഫ്സി ഗോവയുടെ പല മുഖ്യ താരങ്ങളെയും ഇന്നലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പിടിച്ചു കെട്ടാനായിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചു മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഗോവ ഐ‌എസ്‌എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ ടീമിൽ ചില പ്രധാന കളിക്കാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു എന്നും അവരെ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ ആ ടീമിന്റെ മൂല്യം കുറയും എന്നാണ് പരിശീലകൻ പറഞ്ഞത്.

“തീർച്ചയായും, ഞങ്ങളുടെ ഇന്നത്തെ എതിരാളി ഐ‌എസ്‌എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പ്രത്യേകിച്ച് പന്ത് കൈവശം വയ്ക്കുന്നതിനെത്തിൽ അവർ മിടുക്കന്മാരാണ്. ഈ ടീമിൽ ചില പ്രധാന കളിക്കാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഞങ്ങൾ അവരെ അമർത്തിയാൽ അല്ലെങ്കിൽ അവരെ പൂട്ടിയിട്ട് സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ. അവയിൽ, ആ ടീമിന്റെ മൂല്യം ഒരു നിശ്ചിത തുകയ്‌ക്കോ ശതമാനത്തിനോ കുറയും”

കഴിഞ്ഞ ദിവസം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. ഇനി വരാൻ പോകുന്ന മത്സരങ്ങളിലും മികച്ച പോരാട്ടം കാഴ്ച്ചവെച്ച് ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് എത്തും എന്ന വിശ്വാസത്തിലാണ് മഞ്ഞപ്പട.

റൊണാൾഡോയ്ക്കെതിരെ പകരം വീട്ടാൻ ടെൻ ഹാഗ്; യുണൈറ്റഡ് മാനേജ്മെന്റുമായി നിർണായക ചർച്ചകൾ

ക്ലീൻ ഷീറ്റ് നേടാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ