in ,

LOVELOVE

ഇവാന്റെ മടങ്ങി വരവ് ക്ലാസ്സാക്കി കൊച്ചിയിൽ മഞ്ഞപ്പട

പിന്നീട് 84ആം മിനിട്ടിലാണ് ലൂണയുടെ വിജയഗോൾ പിറക്കുന്നത്.ഐമന്റെ പാസ് ലൂണയിലേക്ക് തന്നെ എത്തുകയായിരുന്നു. ഗോൾകീപ്പർ സ്ഥാനം തെറ്റി നിന്നതിനാൽ ലൂണയുടെ മനോഹരമായ മഴവിൽ ഷോട്ട് ഗോൾവലയിൽ പതിക്കുകയും ചെയ്തു. അതിസുന്ദരമായ ഒരു ഗോൾ തന്നെയാണ് ലൂണ നേടിയിട്ടുള്ളത്.വിജയത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

ദിമി ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളിൽ ലോബരയുടെ ഒഡീഷ എഫ്‌സിയെ കൊച്ചിയിൽ തറപറ്റിച്ച്‌ ബ്ലാസ്റ്റേഴ്‌സ് ഇവാന്റെ വിലക്കിന് ശേഷമുള്ള മടങ്ങി വരവിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് വിജയം.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ദിമിയെ കൊണ്ട് വന്നു.അധികം വൈകാതെ തന്നെ അദ്ദേഹം ഗോളും നേടി.ലൂണ വളരെ വേഗത്തിൽ എടുത്ത ഫ്രീകിക്ക് സാക്കയ് ദിമിക്ക് നൽകുകയായിരുന്നു. അദ്ദേഹം അത് വളരെ മനോഹരമായി ഫിനിഷ് ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു.

പിന്നീട് 84ആം മിനിട്ടിലാണ് ലൂണയുടെ വിജയഗോൾ പിറക്കുന്നത്.ഐമന്റെ പാസ് ലൂണയിലേക്ക് തന്നെ എത്തുകയായിരുന്നു. ഗോൾകീപ്പർ സ്ഥാനം തെറ്റി നിന്നതിനാൽ ലൂണയുടെ മനോഹരമായ മഴവിൽ ഷോട്ട് ഗോൾവലയിൽ പതിക്കുകയും ചെയ്തു. അതിസുന്ദരമായ ഒരു ഗോൾ തന്നെയാണ് ലൂണ നേടിയിട്ടുള്ളത്.വിജയത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

ഗംഭീരതിരിച്ചുവരവിൽ ആശാനും പിള്ളേരും ആടിതിമിർത്തു😍🔥ലീഗിൽ രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ്💥

ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ് സ്കോറായായി മാറാൻ പോവുന്നു