in , ,

LOVELOVE

ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ് സ്കോറായായി മാറാൻ പോവുന്നു

83 ആം മിനുട്ടിൽ ക്യാപ്റ്റൻ ലൂണയുടെ തകർപ്പൻ ഫിനിഷിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.മുഹമ്മദ് ഐമെൻ കൊടുത്ത ലോങ്ങ് ബോൾ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ ഡിഫൻഡർ വരുത്തിയ പിഴവിൽ നിന്നും പന്ത് ലഭിച്ച ലൂണ ബോക്‌സിന് അരികിൽ നിന്നും ഗോൾ കീപ്പറുടെ മുകളിലൂടെ പന്ത് വലയിലാക്കി സ്കോർ 2 -1 ആക്കി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അവരുടെ നായകൻ മജീഷ്യൻ അഡ്രിയാൻ ലൂണ ഇത്തവണ കളം മാറ്റി പിടിച്ച ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി അതും കൊച്ചിയിൽ എണ്ണം പറഞ്ഞ മൂന്ന് ഗോളാണ് നേടിയത്.

ഇന്ന് നടന്ന ഒഡീഷ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയ ഗോൾ നേടിയതും ലൂണ തന്നെയാണ് ഈ സീസണിലെ മൂന്നാം ഗോൾ നേടിയ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറായായി മാറാൻ പോവുകയാണ്.

83 ആം മിനുട്ടിൽ ക്യാപ്റ്റൻ ലൂണയുടെ തകർപ്പൻ ഫിനിഷിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.മുഹമ്മദ് ഐമെൻ കൊടുത്ത ലോങ്ങ് ബോൾ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ ഡിഫൻഡർ വരുത്തിയ പിഴവിൽ നിന്നും പന്ത് ലഭിച്ച ലൂണ ബോക്‌സിന് അരികിൽ നിന്നും ഗോൾ കീപ്പറുടെ മുകളിലൂടെ പന്ത് വലയിലാക്കി സ്കോർ 2 -1 ആക്കി.

ഇവാന്റെ മടങ്ങി വരവ് ക്ലാസ്സാക്കി കൊച്ചിയിൽ മഞ്ഞപ്പട

അമ്പോ.. സച്ചിന്റെ ഇജ്ജാതി പെനാൽറ്റി സേവ്🥵; വിമർശിച്ചവർ പോലും കൈയ്യടിച്ചു പോയ നിമിഷം.. വീഡിയോ കാണാം…