കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രൈനിയൻ മിഡ്‌ഫീൽഡർ സാക്ഷാൽ ഇവാൻ കലയുഷ്‌നി വീണ്ടും ഐ എസ് എലിലേക്ക് മടങ്ങി വരുന്നു എന്ന് റിപ്പോർട്ട് ഉണ്ട്.
ഇവാൻ ലോൺ അടിസ്ഥാനത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഉക്രൈനിയൻ ക്ലബ് ഓലെക്സിൻഡ്രിയ വിട്ടത്.ഉക്രൈനിലെ യുദ്ധ സാഹചര്യങ്ങലലാണ് ഇവാനെ ഒരു വർഷത്തേക്ക് ലോണിൽ ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിടുന്നത്.
എന്നാൽ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് തന്റെ നാട്ടിലേക്ക് മടങ്ങിയിരുന്നു.ഉക്രൈൻ ജേർണലിസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഒലെക്സിൻഡ്രിയ അടുത്ത സീസണിലും ഇവാനെ ലോണിൽ വിടാനാണ് തീരുമാനം.
എന്നാൽ ഇവന്റെ കാര്യത്തിൽ മറ്റു ചില ഐ എസ് എൽ ക്ലബ്ബുകൾ സമീപിക്കുന്നു എന്നാണ് റിപ്പോർട്ട് മോഹൻ ബഗാൻ ഇവാനെ വീണ്ടും ഐ എസ് എലിൽ അവരുടെ ജേഴ്‌സിയിൽ പന്ത് തട്ടാൻ നോക്കുന്നു എന്ന് വ്യക്തമാകുന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്.