in , , ,

LOLLOL OMGOMG

“ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ചതായി കളിച്ചത് ഞങ്ങൾ തന്നെ”👀; ജംഷഡ്പൂർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനെ എത്തിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ ജംഷഡ്പൂർ പരിശീലകൻ സ്കോട്ട് കൂപ്പർ പറഞ്ഞിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ചതായി കളിച്ചത് ജംഷഡ്പൂർ എഫ്സിയാണ് എന്നാണ്.

“വ്യക്തമായും ഞങ്ങളായിരുന്നു മികച്ച ടീം. അതിലൊരു സംശയവുമില്ല, രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് 15 മിനിറ്റ് സ്പെൽ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല” എന്നാണ് സ്കോട്ട് കൂപ്പർ പറഞ്ഞിരിക്കുന്നത്.

“കേരളം അവരുടെ ആരാധകർക്കൊപ്പം ശക്തമായി വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആദ്യ 20 മിനിറ്റിനുള്ളിൽ ഞങ്ങൾ ആരാധകരെയും ടീമിനെയും കളിയിൽ നിന്ന് പുറത്താക്കി. അതായിരുന്നു ഞങ്ങളുടെ പ്ലാനും, ഈ കളി തോൽക്കാൻ ഞങ്ങൾ അർഹരാണെന്ന് ഞാൻ കരുതുന്നില്ല,” കൂപ്പർ കൂട്ടിച്ചേർത്തു.

ഇജ്ജാതി ഫാൻ പവർ🔥; കൊച്ചിയിൽ കളി കാണാൻ വന്നവരുടെ കണക്കുകൾ പുറത്ത്…

രോമാഞ്ചം🔥; “ജയിക്കാൻ പ്രചോദനമായത് ആരാധക പിന്തുണ” ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ വാക്കുകൾ ഇങ്ങനെ…