in ,

LOVELOVE

ജിയാനുവിന്റെ പകരക്കാരനായി ജോഷുവ ബ്ലാസ്റ്റേഴ്സിൽ?

വിങ്ങർ ഫോർവേഡായും സ്‌ട്രൈക്കർ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ജോഷുവ.ഓസ്‌ട്രേലിയയുടെ അണ്ടർ 20,21,23 ടീമുകളുടെ ഭാഗമായിരുന്നു താരം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സ്‌ട്രൈക്കറായിരുന്ന ജിയാനുവിന്റെ പകരക്കാരൻ ഇനി അതെ നാട്ടുകാരാൻ തന്നെ ഏഷ്യൻ കോട്ടയിലാണ് ജോഷുവയെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്.

തീർത്തും പെട്ടെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുമാണ് ഈ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.ഓസ്‌ട്രേലിയൻ ലീഗിലെ ന്യൂകാസ്റ്റയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

വിങ്ങർ ഫോർവേഡായും സ്‌ട്രൈക്കർ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ജോഷുവ.ഓസ്‌ട്രേലിയയുടെ അണ്ടർ 20,21,23 ടീമുകളുടെ ഭാഗമായിരുന്നു താരം.

ബംഗളൂരു എഫ്‌സിക്ക് വീണ്ടും കിരീടം

പുതിയ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?