in ,

LOVELOVE AngryAngry

പുതിയ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?

രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.ഓസ്‌ട്രേലിയയിലെ വിവിധ ക്ലബ്ബുകളിൽ കളിച്ച താരം വിലിങ്ടൺ ഫീനിക്സ്,വെസ്റ്റേഴ്സൺ വണ്ടേഴ്സ്,തുടങ്ങി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരത്തെ സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരമായ ജോഷോ സ്റ്റോറിയോയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

27 വയസ്സ് മാത്രം പ്രായമുള്ള താരം ഫോർവേഡായും വിങ്ങർ പൊസിഷനിലും കളിക്കുന്ന താരമാണ്.ഓസ്‌ട്രേലിയൻ ക്ലബായ ന്യൂകാസ്റ്റിലെ ജെറ്റസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.ഓസ്‌ട്രേലിയയിലെ വിവിധ ക്ലബ്ബുകളിൽ കളിച്ച താരം വിലിങ്ടൺ ഫീനിക്സ്,വെസ്റ്റേഴ്സൺ വണ്ടേഴ്സ്,തുടങ്ങി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ജിയാനുവിന്റെ പകരക്കാരനായി ജോഷുവ ബ്ലാസ്റ്റേഴ്സിൽ?

അവനെ ടീമിലെത്തിക്കണം; ഇല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഇത്തവണയും ‘ഗോവിന്ദ’യാകും; നിർദേശവുമായി ആരാധകർ