in ,

LOVELOVE OMGOMG LOLLOL CryCry

ജോഷുവ ജനുവരിയിൽ തിരിച്ചെത്തുമെന്ന് ആശാന്റെ വാക്ക്

ഈ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ പരിക്ക് പറ്റിയ താരം നിലവിൽ കുറെ കാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ട് എന്നാൽ താരം ഈ വരുന്ന ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്നാണ് ആശാൻ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പത്താം സീസണിൽ ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന താരമാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷുവ സ്റ്റാറിയോ എന്ന കളിക്കാരൻ.എന്നാൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഇതുവരെ താരത്തിന് കളിക്കാൻ സാധിച്ചില്ല.

പരിക്കിന്റെ പിടിയിലായ താരത്തിന് ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറാൻ സാധിച്ചിട്ടില്ല.ഒരു സീസൺ മുഴുവനും താരത്തിന് പരിക്ക് കാരണം നഷ്ടമാവുമെന്നാണ് റിപ്പോർട്ട് ഉണ്ടായത്.

ഈ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ പരിക്ക് പറ്റിയ താരം നിലവിൽ കുറെ കാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ട് എന്നാൽ താരം ഈ വരുന്ന ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്നാണ് ആശാൻ പറയുന്നത്.

ബംഗളുരു പരിശീലകനായി മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് വരുന്നു

ഇവാൻ വുകമനോവിച്ചിന് വീണ്ടും സസ്പെന്ഷൻ..