in

കരിം ബെൻസേമ റയലിൽ തുടരും

ബെൻസമ്മ തന്റെ സൗദി അറേബ്യ ലീഗിൽ പോവുമെന്നതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്”ഞാൻ ഈ നിമിഷം ഇവിടെയാണ് അടുത്ത ശനിഴായ്ച്ച ഞങ്ങൾക്ക് ഒരു മത്സരം ഉണ്ട്‌ അതിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

MADRID, SPAIN - APRIL 12: Karim Benzema of Real Madrid celebrates 2-3 during the UEFA Champions League match between Real Madrid v Chelsea at the Santiago Bernabeu on April 12, 2022 in Madrid Spain (Photo by David S. Bustamante/Soccrates/Getty Images)

റയൽ മാഡ്രിഡ് താരമായ കരിം ബെൻസേമ സൗദി അറേബ്യ ലീഗിൽ പോവില്ലെന്ന് ഉറപ്പായി നിലവിൽ മെസ്സി അവസാന മത്സരം ശനിഴായ്ച്ച പി എസ് ജി കായി കളിക്കുന്ന സാഹചര്യത്തിൽ മെസ്സിയുടെ അടുത്ത തട്ടകം സൗദിയണ്ണന്ന് ഉറപ്പാവാൻ സാധ്യത ഏറെ ഉള്ളത്.

ബെൻസമ്മ തന്റെ സൗദി അറേബ്യ ലീഗിൽ പോവുമെന്നതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്”ഞാൻ ഈ നിമിഷം ഇവിടെയാണ് അടുത്ത ശനിഴായ്ച്ച ഞങ്ങൾക്ക് ഒരു മത്സരം ഉണ്ട്‌ അതിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

നിലവിൽ സൗദി അറേബ്യൻ ലീഗ് റൊണാൾഡോയുടെ വരവിന് ശേഷം ലോകത്തെ ഏറ്റവും മികച്ച ലീഗുകളുടെ ഇടയിൽ വരെ വലിയ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട് അത് കൊണ്ടാണ് അവരുടെ ഈ ലോകോത്തരെ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ.

ടീമിൽ വമ്പൻ അഴിച്ചു പണി നടത്തി ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം എന്ത്

അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വമ്പൻ പ്രഖ്യാപനം