in ,

CryCry AngryAngry LOVELOVE LOLLOL

ടീമിൽ വമ്പൻ അഴിച്ചു പണി നടത്തി ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം എന്ത്

വിക്ടർ മോങ്കിൽ,കലയുഷ്‌നി,ഖബ്ര,തുടങ്ങി താരങ്ങൾ ടീം വിട്ടു ചില പ്രധാന സൈനിംഗുകളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ടീം വിട്ടു നിഷു കുമാർ തുടങ്ങി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങൾ എല്ലാവരും ടീം റിലീസ് ചെയ്തു.

ഐ എസ് എൽ പത്താം സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട് എല്ലാ ഐ എസ് എൽ ക്ലബ്ബുകളും മികച്ച താരങ്ങളെ ടീമിൽ എത്തിക്കുന്നതിന്റെ തിരക്കിലാണ് ടീമുകൾ.

മലയാളികളുടെ പ്രിയപ്പെട്ട ടീമായ ബ്ലാസ്റ്റേഴ്സും വമ്പൻ മാറ്റങ്ങൾ നടത്തിയാണ് പുതിയ സീസണിൽ എത്തുക്ക.ടീമിൽ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന പ്രമുഖ താരങ്ങൾ പലരും ടീം വിട്ടു.

വിക്ടർ മോങ്കിൽ,കലയുഷ്‌നി,ഖബ്ര,തുടങ്ങി താരങ്ങൾ ടീം വിട്ടു ചില പ്രധാന സൈനിംഗുകളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ടീം വിട്ടു നിഷു കുമാർ തുടങ്ങി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങൾ എല്ലാവരും ടീം റിലീസ് ചെയ്തു.

ഐപിഎല്ലിനിടെ തകൃതിയായി കോണ്ടം കച്ചവടവും; ഐപിഎൽ സീസണിൽ വിറ്റഴിച്ച് പോയ കോണ്ടത്തിന്റെ കണക്കുമായി സ്വിഗി; കമന്റുമായി ശുഭ്മാൻ ഗില്ലും

കരിം ബെൻസേമ റയലിൽ തുടരും