in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഇനി പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്തകൾ വരുന്നു…

ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിംഗിനായി കാത്തിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങൾ വരുന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് നിന്നും താരങ്ങൾ പോവുന്നത്തിനെ പറ്റി ഒട്ടേറെ ട്രോളുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ചുറ്റിപറ്റി വരുന്നത്.

അതോടൊപ്പം പല താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്ഫറിന്റെ തുടക്കം മുതലെ പരിശ്രമിച്ചെങ്കിലും അവരെയെല്ലാവരെയും മറ്റ് ക്ലബ്ബുകൾ റാഞ്ചി കൊണ്ടുപോവുന്നത് നമ്മൾ ഒട്ടേറെ പ്രാവിശ്യം കണ്ടതാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഈ എടുത്ത് തന്നെ കേൾക്കാം.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം ഈ ആഴ്ചയോടെ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുമെന്നാണ്.” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് ഈ ആഴ്ച അവസാനിക്കും” എന്നാണ് മാർക്കസ് ട്വീറ്റ് ചെയ്തത്.

https://twitter.com/kbfcxtra/status/1678758483423019008?t=Z3mJ-BCWEDwxGSzLaTi7mg&s=19

സൂചന പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളുടെ സൈനിങ് ഈ ആഴ്ച തന്നെ അറിയിക്കുമെന്നാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം പുതിയ താരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

സന്തോഷ വാർത്ത ഇനി ഐ എസ് എൽ ജിയോ സിനിമയിൽ

സഹലിനെ വിൽക്കാനുള്ള തീരുമാനം ആശാന്റെയോ, അതോ മാനേജ്‌മെന്റിന്റേതോ?