in , ,

കളത്തിലിറങ്ങിയത് വമ്പന്മാർ തന്നെ; സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

പ്രീ സീസൺ ഭാഗമായുള്ള രണ്ടാം സൗഹൃദ മത്സരം കളിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചൊവ്വാഴ്ച. കേരള ക്ലബ്ബായ കോവളം എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഒട്ടേറെ താരങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യം ഇലവനിൽ ആരൊക്കെയാണ് ഇറക്കിയതെന്ന്.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരെ തന്നെയാണ് കളിക്കാൻ ഇറക്കിയിട്ടുള്ളത്. ഗോൾകീപ്പർ സ്ഥാനത് മലയാളി താരം സച്ചിൻ സുരേഷ്, പ്രതിരോധ നിരയിൽ പ്രബിർ ദാസ്‌, ഹോർമിപ്പാം, പ്രീതം കോട്ടൽ, സന്ദീപ് സിംഗ്.

മധ്യനിരയിൽ രാഹുൽ കെപി, അസ്ഹർ, ജീക്‌സൺ സിംഗ്, ഐമെൻ എന്നിവരും മുന്നേറ്റ നിരയിൽ ബിദ്യ സാഗർ വിദേശ താരം ലൂണയുമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. അതോടൊപ്പം മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ അഡ്രയിൻ ലുണയായിരുന്നു.

https://twitter.com/kbfcxtra/status/1688875325168783361?t=G4mhIPsrveDsCjZyT_DGJA&s=19

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ നേടി ലീഡ് എടുത്തിരുന്നു. ജീക്സൺ സിംഗായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

ഗ്രീക്ക് ലീഗിൽ കളിക്കുന്ന ടീമിൽ നിന്നും യൂറോപ്യൻ പരിശീലനം നേടി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി ഇങ്ങെത്തി??

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി?; യുവ സൂപ്പർ താരത്തിന് പരിക്ക്…