in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ; പക്ഷെ കണക്കുകളിൽ മുൻ‌തൂക്കം ബംഗളുരു എഫ്സിക്ക്🫡, മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ പരാജയപ്പെടുത്തി യിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

ബ്ലാസ്റ്റേഴ്‌സിനായി ബംഗളുരു എഫ്സി താരം കെസിയുടെ വകയൊരു ഒൺ ഗോളും, ക്യാപ്റ്റൻ ലൂണയുമാണ് ഗോൾ നേടിയത്. ബംഗളുരുവിനായി ആശ്വാസ ഗോൾ നേടിയത് കർട്ടിസ് മെയിനായിരുന്നു. പക്ഷെ മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചുവെങ്കിലും മാച്ച് സ്റ്റാറ്റ്സിൽ ബംഗളുരു എഫ്സിക്കാണ് മുൻ‌തൂക്കം.

മത്സരത്തിലെ ബോൾ പൊസിഷൻ നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് 41.2%വും ബംഗളുരു എഫ്സിക്കി 58.8%വുമാണ്. അതോടൊപ്പം പാസ്സിങ് കൃത്യതയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 74%വും ബംഗളുരു എഫ്സിക്ക് 83%മാണ്. എന്നാൽ മത്സരത്തിൽ എടുത്ത ഷോട്ടുകളുടെയും ഷോട്ട് ഓൺ ടാർഗറ്റിന്റെയും കണക്കുകളിൽ ഇരു ക്ലബ്ബും തുല്യരാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തിലെ മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…

എന്തൊക്കെയായാലും മൈതാനത്ത് റഫറി അവസാന വിസിൽ മുഴക്കിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി തോൽപിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തന്നെയായിരുന്നു ബംഗളുരു എഫ്സിക്കെതിരെ കാഴ്ച്ചവെച്ചത്. വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഇതിലും മികച്ച രീതിയിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ലൂണയുടെ ഭരണം🔥; പ്ലേയർ റേറ്റിംഗിലിലും ശ്രദ്ധേയമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

ലൂണയുടെ ഭരണം🔥; പ്ലേയർ റേറ്റിംഗിലിലും ശ്രദ്ധേയമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

ഫാൻസിന്റെ അഭിമാനം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അഡ്രിയാൻ ലൂണ😍🔥