in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് വേട്ടയവസാനിപ്പിച്ചിട്ടില്ല മക്കളെ?; ഐഎസ്എലിൽ നിന്നും കിടിലൻ താരങ്ങൾ വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഐഎസ്എലിലെ എല്ലാ ക്ലബ്ബിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുകയെന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഐഎസ്എലിലെ എല്ലാ ക്ലബ്ബിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുകയെന്നതാണ്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോഴിത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് സന്തോഷക്കരമായ റിപ്പോർട്ടാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ പുറത്ത് വിട്ടിരിക്കുന്നത്.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും മികച്ച ഇന്ത്യൻ താരങ്ങളെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും സ്വന്തമാക്കുമെന്നാണ്. എന്നാൽ മാർക്കസ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ചിരിക്കുന്ന താരമെതാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

https://twitter.com/MarcusMergulhao/status/1688913239856607233?t=QzopXwJ6YCAqqj-U8GRcYw&s=19

കഴിഞ്ഞ ദിവസങ്ങൾ വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നേറ്റ താരം ഇഷാൻ പണ്ഡിതയും ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗിനെയും സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ വാർത്തകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

അമ്പോ ട്വിസ്റ്റ് നെയ്മർ ബാഴ്‌സലോണയിൽ വരാൻ സാധ്യത തെളിയുന്നു

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പരിക്ക് ഗുരുതരമല്ല?; ആരാധകർക്ക് സന്തോഷ വാർത്ത…