in ,

LOVELOVE OMGOMG CryCry LOLLOL

ലൂണയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് ബാംഗ്ലൂരുവിന്റെ സൂപ്പർ താരം🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അഡ്രിയാൻ ലൂണ. എതിരാളികൾ പോലും അഡ്രിയൻ ലൂണയെ ഇഷ്ടപ്പെടുന്നുണ്ട്, നിരവധി താരങ്ങൾ ഈ കാര്യം പങ്കുവെച്ചതാണ്. ഏറ്റവും ഒടുവിലായി ഇതാ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ ബംഗളൂരു എഫ്സിയുടെ താരം ഗുർപ്രീത് സിങ് സന്ധു ലൂണയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുകയാണ്.

“കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നേരിടാൻ ഏറ്റവും കഠിനം ലൂണയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് ലൂണയെ ഇഷ്ടമാണ്, പക്ഷേ അപകടകരമായ പന്തുകൾ ഉപയോഗിച്ച് നിങ്ങളെ വീണ്ടും വീണ്ടും കുത്തുന്നയാളാണ് ലൂണ.”

“അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി വേഗം തിരിച്ചെത്തുമെന്നും, വീണ്ടും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ഫുട്ബോൾ ആസ്വദിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.” – ബാംഗ്ലൂരു എഫ്സി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ വളരെ മനോഹരമായി അരങ്ങേറുകയാണ് ഡിസംബർ മാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ അഡ്രിയാൻ ലൂണ പരിക്കുപറ്റി പുറത്തു പോകുന്നത്. ലൂണ പുറത്തുപോയതിനു ശേഷം രണ്ടു മത്സരങ്ങൾ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീടങ്ങോട്ട് നടന്ന മത്സരങ്ങളിലെല്ലാം തുടർച്ചയായ പരാജയങ്ങളായി ഏറ്റുവാങ്ങിയത്.

റയലിൽ റോണോയുടെ പിൻഗാമിയായി എംബാപ്പെ

ഗോവയെ തകർക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു❤️‍🔥മത്സരത്തിനു മുൻപായി ആശാനും രാഹുലും വരുന്നു..