in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ പോയാൽ പിന്നെയാര് എന്ന ചോദ്യത്തിന് മറുപടിയായി💥 ഇവൻ അല്ലേലും പൊളിയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിൽ ശക്തരായ താരങ്ങളുമായി കൊച്ചിയിൽ കളിക്കാനെത്തിയ ഒഡിഷ എഫ്സിയേ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തിരിച്ചുവരവിലൂടെ തകർത്തെറിഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയവഴിയിലേക്ക് തിരിച്ചെത്തി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിൽ ശക്തരായ താരങ്ങളുമായി കൊച്ചിയിൽ കളിക്കാനെത്തിയ ഒഡിഷ എഫ്സിയേ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തിരിച്ചുവരവിലൂടെ തകർത്തെറിഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയവഴിയിലേക്ക് തിരിച്ചെത്തി.

മത്സരത്തിന്റെ തുടക്കത്തിൽ ഒഡീഷ നേടുന്ന ഗോളിന് മറുപടിയായി രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ പെനാൽറ്റി സേവ് ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിനും ഗംഭീര പ്രകടനം നടത്തി.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ അഡ്രിയൻ ലൂണയാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിലെ വിജയ് ഗോൾ നേടിയ അഡ്രീയാൻ ലൂണാ മത്സരത്തിലൂടെനീളം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഓടി കളിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഈ മജീഷ്യന് പകരം മറ്റാരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഏകദേശം ഉത്തരം ലഭിച്ചിട്ടുണ്ട്. അധികമാരും ശ്രദ്ധിക്കാത്ത എന്നാൽ ബ്ലാസ്റ്റേഴ്സ് ടീമിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സൈനിങ് ആയ ജാപനീസ് താരം സകായ് ലൂണയേ പോലെ മിഡ്‌ഫീൽഡിൽ മിന്നും പ്രകടനമാണ് നടത്തുന്നത്. ലൂണയോളം വരില്ലെങ്കിലും സകായ് നടത്തുന്ന പ്രകടനം ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്ക് ഊർജം പകരുന്നതാണ്.

ലൂണയെ റാഞ്ചാൻ സൗദി വമ്പന്മാരായ അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നു

ലെസ്‌കോ മാത്രമല്ല മറ്റു താരങ്ങളും ടീമിൽ തിരിച്ചെത്തുന്നു അപ്‌ഡേറ്റ് നെൽകി ആശാൻ