in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണയെ റാഞ്ചാൻ സൗദി വമ്പന്മാരായ അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നു

ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ലൂണയെ 520 കോടി രൂപയുടെ റെക്കോർഡ് ട്രാൻസ്ഫെറിന് അൽ ഹിലാൽ സ്വന്തമാകും എന്നാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണയെ റാഞ്ചാൻ സൗദി ലീഗിലെ വമ്പന്മാരായ അൽ ഹിലാൽ ശ്രമിക്കുന്നതായി റിപ്പോർട്ട് പുറത്ത്‌ വരുന്നു.നെയ്മർ അടങ്ങുന്ന ലോകോത്തര താര നിരയുള്ള ടീമാണ് അൽ ഹിലാൽ.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് ലൂണ ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറ്റവും കൂടുതൽ ആരാധകർക്ക് പ്രിയമുള്ള താരം കൂടിയാണ് ലൂണ കഴിഞ്ഞ മത്സരങ്ങളിൽ അടക്കം ലൂണയുടെ സാന്നിദ്യം അറിഞ്ഞതാണ് .

ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ലൂണയെ 520 കോടി രൂപയുടെ റെക്കോർഡ് ട്രാൻസ്ഫെറിന് അൽ ഹിലാൽ സ്വന്തമാകും എന്നാണ്.

മറ്റു ക്ലബ്ബുകളിൽ എത്തിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാത്തെ താരങ്ങൾ

ലൂണ പോയാൽ പിന്നെയാര് എന്ന ചോദ്യത്തിന് മറുപടിയായി💥 ഇവൻ അല്ലേലും പൊളിയാണ്😍🔥