in , , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

വോൾസെയിൽ വില്പന; ഈ അഞ്ച് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൂട്ടത്തോടെ വിൽക്കുന്നു…

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ട്രാൻസ്ഫർ റൂമറുകൾ വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടായിരിക്കും. ഓരോ ദിവസം കടന്നു പോവുന്നത് അനുസരിച് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹംങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കടക്കരമായ വാർത്ത പുറത്ത് വരുക്കയാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് 2025ൽ കരാർ അവസാനിക്കുന്ന ചില ഇന്ത്യൻ താരങ്ങളെ വിൽക്കാനൊരുങ്ങുകയാണ്. ഖേൽ നൗവാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ ഇഷാൻ പണ്ഡിത, സന്ദീപ് സിങ്, സൗരവ് മണ്ഡൽ, രാഹുൽ കെപി, ജീക്സൺ സിങ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം 2025ൽ കരാർ അവസാനിക്കുന്ന ഇന്ത്യൻ താരങ്ങൾ. ഇതിൽ ആരൊക്കെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽക്കുക എന്നതിൽ വ്യക്തതയില്ല.

ഇപ്പോൾ വിൽക്കുകയാണേൽ മാനേജ്‍മെന്റിന് ട്രാൻസ്ഫർ ഫീ ലഭിക്കും ഇല്ലെങ്കിൽ അടുത്ത സീസണിൽ താരം ഫ്രീ ഏജന്റായി ക്ലബ്‌ വിടും. അതുകൊണ്ട് തന്നെ ക്ലബിന് ആവിശ്യമില്ലാത്ത താരമാണെങ്കിൽ ഇപ്പോഴേ വിൽക്കുന്നതാണ് നല്ലത്. എന്തിരുന്നാലും ഈ ട്രാൻസ്ഫർ അഭ്യൂഹത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

ക്ലബ്ബിനെ അപമാനിച്ചു; കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ഈസ്റ്റ് ബംഗാൾ ആരാധകർ

ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ 20 പരിശീലകർ; ഇവാന്റെ പകരക്കാരന് വേണ്ടിയുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ