in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു ടീമുകളുടെ സർപ്രൈസ് എതിരാളിയെ കിട്ടി..

ഹീറോ സൂപ്പർ കപ്പിന്റെ ആവേശത്തിലേക്ക് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരും തീരുമാനമായി

ഹീറോ സൂപ്പർ കപ്പിന്റെ ആവേശത്തിലേക്ക് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരും തീരുമാനമായി.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന യോഗ്യത മത്സരത്തിൽ നേരോക്ക എഫ്സിയെ കീഴടക്കിയാണ് ശ്രീനിധി ഡേക്കാൻ എഫ്സി സൂപ്പർ കപ്പിലേക്ക് യോഗ്യത നേടിയത്.

മഞ്ചേരി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ശ്രീനിധിയുടെ വിജയം.

ഏപ്രിൽ 8-നാണ്‌ ഗ്രൂപ്പ് എ മത്സരങ്ങളോടെ ഹീറോ സൂപ്പർ കപ്പിന് കോഴിക്കോട് വെച്ച് കിക്ക്ഓഫ് കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരു എഫ്സി vs ശ്രീനിധി ഡെക്കാൻ എഫ്സിയെ നേരിടും.

ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്.

https://youtu.be/s2NOFCJn1_E

ലമ്പാർഡ് വീണ്ടും ചെൽസിയിലേക്ക്

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം റയോ ബാഴ്സലോണയിലേക്ക്..