in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വിലക്ക് വരാൻ സാധ്യത;?

കോച്ചിനെ വില്ലകനാണ് സാധ്യത ഏറെ എന്നാണ് ഫുട്‍ബോൾ ജേർണലിസ്റ്റ് മർകസ് പറയുന്നത്.ബ്ലാസ്റ്റേഴ്സിനെതിരെയും നടപടി ഉണ്ടാവും.എ ഐ ഫ് ഫ് കഴിഞ്ഞ ദിവസം ഇവാൻ നോട്ടീസ് അയച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത.ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനത്തിൽ എത്തും.

കോച്ചിനെ വില്ലകനാണ് സാധ്യത ഏറെ എന്നാണ് ഫുട്‍ബോൾ ജേർണലിസ്റ്റ് മർകസ് പറയുന്നത്.ബ്ലാസ്റ്റേഴ്സിനെതിരെയും നടപടി ഉണ്ടാവും.എ ഐ ഫ് ഫ് കഴിഞ്ഞ ദിവസം ഇവാൻ നോട്ടീസ് അയച്ചിരുന്നു.

ഐ സ് എൽ പ്ലേ ഓഫിൽ വിവാദ ഫ്രീകിക്ക് ഗോളിൽ റഫറി എടുത്ത തീരുമാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത് കോച്ച് ഇവനാണ് താരങ്ങളെ തിരികെ വിളിച്ചു അത് പിന്നീട് വലിയ രീധിയിൽ വിവാദങ്ങൾ ഉണ്ടാക്കുകയാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എടുത്ത് നിന്ന് പിന്തുണ വർധിച്ചു അതോടെ ഇവാൻ ഡബിൾ സ്ട്രോങ്ങായി.

അടുത്ത സീസണിൽ ഐ സ് എലിൽ “വാർ”വരുന്നൂ?

റൊണാൾഡോ ഫോളോ ചെയ്യുന്ന ഒരു പെൺകുട്ടി ?