in ,

പ്ലേഓഫിൽ എങ്ങനെ കളിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ്, ഫൈനൽ മത്സരങ്ങളിൽ വിത്യസ്തമായ മെന്റാലിറ്റി വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകോമനോവിച്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ്, ഫൈനൽ മത്സരങ്ങളിൽ വിത്യസ്തമായ മെന്റാലിറ്റി വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകോമനോവിച്.

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിൽ വെച്ചാണ് ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സംസാരിച്ചത്.

“പ്ലേഓഫിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥ ആവശ്യമാണ്. ആദ്യ ഗെയിം നോക്കൗട്ടാണെങ്കിൽ നിങ്ങൾക്ക് കണക്കുകൂട്ടലുകൾക്ക് മനസുണ്ടാകില്ല. നിങ്ങൾ ആ മത്സരത്തിൽ നന്നായി പോരാടേണ്ടതുണ്ട്.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

കൊച്ചിയിൽ വന്ന് പകരം വീട്ടി, ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിന് കിരീടം നേടാനാവുമോ??

അടി ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്? വിദേശ സൂപ്പർ താരം ഇനി പ്ലേഓഫ് കളിക്കില്ല..