in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വീണ്ടും ഏഷ്യ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്

വീണ്ടും ഏഷ്യയിലെ വമ്പന്മാരായി നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്. ഡിപ്പോർട്ട് സ്പോർട്സ് പുറത്തിറക്കിയ പട്ടികയിൽ ഒക്ടോബർ മാസത്തിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിച്ച ഏഷ്യൻ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്തെത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

നേരത്തെ പലതവണ കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിച്ചതാണ്. ഒക്ടോബർ മാസത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.ഇന്ത്യനേഷൻ ക്ലബ്ബുകളായ പെർസിയാ ജക്കാർത്ത, പേഴ്സിബ് എന്നീ ക്ലബ്ബുകളെ പിന്തള്ളികൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ ലഭിച്ച ക്ലബ്ബുകൾ ഏഷ്യയിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സിന് 24.7 മില്യൺ ആണ് ഇൻസ്റ്റാഗ്രാം ഇൻട്രാക്ഷൻസ് ഉള്ളത്.. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യനേഷ്യൻ ക്ലബ്‌ പേഴ്സിജ ജക്കാർത്ത്യ്ക്ക് കേവലം 14.5 മില്യൺ മാത്രമാണ് ഇൻസ്റ്റാഗ്രാം ഇൻട്രാക്ഷൻ ഉള്ളത്.

മൂന്നാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യനേഷ്യൻ ക്ലബ്ബായ പേഴ്സിബിന്
11.5 മില്യൺ മാത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഇന്ററാക്ഷൻ ഉള്ളത്.

അതായത് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.കളിക്കളത്തിൽ മാത്രമല്ല കളിക്കളത്തിന് പുറത്തും കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് ഇത്.

സഞ്ജുവിന്റെ കാര്യത്തിൽ ഉറപ്പ് നൽകി സെലക്ഷൻ കമ്മിറ്റി

ബാഴ്സയും റയലും പിഎസ്ജിയുമൊന്നുമല്ല; ഹലാണ്ടിനെ ആവശ്യപ്പെട്ട് സിറ്റിയെ സമീപിച്ച ടീമിനെ കണ്ട് അമ്പരന്ന് ആരാധകർ