in ,

മോഹൻ ബഗാൻ ജേഴ്സിയിലെ ഭാവിയെ കുറിച്ച് സഹൽ തന്നെ പറയുന്നത് ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർതാരമാസൽ അബ്ദുസമദിനെ മോഹൻ ബഗാന് ബ്ലാസ്റ്റേഴ്സ് വിട്ടു നൽകിയിരുന്നു. ഏകദേശം 90 ലക്ഷം രൂപയും പ്രീതം കോട്ടാലിനെയുമാണ് സഹലിനു പകരം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

മോഹൻ ബഗാൻ ടീമിന്റെ ഭാഗമായ താൻ അഭിമാനിക്കുന്നുണ്ടെന്നും മോഹൻബഗാൻ ജഴ്സിയിൽ ഭാവി തനിക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയാൻ ആകാംക്ഷയുണ്ടെന്നും സഹൽ ഇന്റർവ്യൂവിൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞാൻ വളരെ സന്തോഷവാനാനാണ്. മോഹൻ ബഗാന്റെ ഭാഗമാകുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു, ഭാവി എനിക്കായി എന്താണ് കാത്തുവച്ചിരിക്കുന്നതെന്നറിയാൻ ഞാൻ ആവേശഭരിതനാണ്.” – ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സഹൽ പറഞ്ഞു.

മോഹൻ ബഗാൻ എഫ്സിയുമായി 2028 വരെയുള്ള അഞ്ചുവർഷത്തേ കരാറിലാണ് സഹൽ ഒപ്പ് വെച്ചിട്ടുള്ളത്, കേരള ബ്ലാസ്റ്റേഴ്സിനേക്കാള്‍ കൂടുതൽ സാലറിയാണ് മലയാളി താരമായ സഹലിന് മോഹൻ ബഗാൻ ഓഫർ നൽകിയത്. തന്റെ ക്ലബ്ബ് കരിയറിലെ ആദ്യ ട്രോഫികൾ ലക്ഷ്യമിട്ടാണ് സഹൽ മോഹൻ ബഗാനിനൊപ്പം ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദുഃഖവാർത്ത?മണിപ്പൂർ കലാപത്തിന് ഇരയായി ആരാധകരുടെ പ്രിയതാരം??

ഒടുവിൽ ഒഫീഷ്യൽ റിപ്പോർട്ട്‌ വന്നു, കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇനി മറ്റൊരു ക്ലബിന് വേണ്ടി പന്ത് തട്ടും..