in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റൊരു സൂപ്പർ താരം കൂടി പുറത്തേക്ക്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെ താരങ്ങളുടെ കരാർ പുതുക്കൽ സന്തോഷവാർത്തകളിൽ ആനന്ദിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ നിരാശ നൽകി പുതിയ അപ്ഡേറ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെ താരങ്ങളുടെ കരാർ പുതുക്കൽ സന്തോഷവാർത്തകളിൽ ആനന്ദിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ നിരാശ നൽകി പുതിയ അപ്ഡേറ്റ്.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ താരമായ ആയുഷ് അധികാരി സീസൺ അവസാനത്തോടെ ടീം വിട്ടേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.

22-വയസുകാരനായ യുവതാരത്തിന് നേരത്തെ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും നിരവധി ഓഫറുകൾ ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്തായാലും നിലവിൽ ആയുഷ് അധികാരി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിട്ടുപോകാനുള്ള വാതിലുകൾ തുറന്നുകിടക്കുകയാണെന്നാണ് അപ്ഡേറ്റ്.

ഇന്ന് തുടങ്ങുന്ന ഹീറോ സൂപ്പർ കപ്പിൽ രാത്രി നടക്കുന്ന മത്സരത്തിൽ നിലവിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.

https://youtu.be/w1g4qVJnAro

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും നേരം വെളുത്തില്ലേ;ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന ഇന്ത്യൻ ഫുട്ബോൾ തലവന്മാർ

ഒറ്റ രാത്രി, നാല് താരങ്ങൾക്ക് പുതിയ കരാർ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി?