in ,

പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സ് ആവശ്യം – AIFF വിധി വന്നു..

റഫറിയുടെ തെറ്റായ തീരുമാനങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയ പരാതിയിൽ തീരുമാനം വന്നു.

റഫറിയുടെ തെറ്റായ തീരുമാനങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയ പരാതിയിൽ തീരുമാനം വന്നു.

ബാംഗ്ലൂരു എഫ്സിയുമായുള്ള പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫയൽ നൽകിയത്. എന്നാൽ അടിയന്തര യോഗം ചേർന്ന AIFF അച്ചടക്ക കമ്മിറ്റി ഇത് തള്ളിക്കളഞ്ഞു.

ഇതോടെ പ്ലേഓഫ് മത്സരം വീണ്ടും കളിക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ ആഗ്രഹങ്ങൾ അവസാനിച്ചു. മത്സരത്തിൽ ബാംഗ്ലൂരു എഫ്സി മൂന്നു ഗോളുകൾക്ക് വിജയിച്ചതായതി ഉറപ്പിച്ചു.

ആവേശകരമായ പ്ലേഓഫ് മത്സരം നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാടൈമിലേക്ക് കടന്നപ്പോൾ സമനിലയിലായിരുന്ന മത്സരത്തിൽ ബാംഗ്ലൂരു എഫ്സി തരം സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലി ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം ബഹിഷ്കരിക്കുകയായിരുന്നു.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

റഫറിയുടെ ചതിക്ക് സ്വന്തം തട്ടകത്തിലിട്ട് പ്രതികാരം വീട്ടാൻ ഇവാൻ ആശാൻ; ബ്ലാസ്റ്റേഴ്‌സ് പ്ലാൻ മാറ്റുന്നു

പ്ലേഓഫ് കളിക്കാനുള്ള ചങ്കുറപ്പ്‌ ഉണ്ടോയെന്ന ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളി.. AIFF വിധി വന്നു..