in ,

ബാംഗ്ലൂരു എഫ്സിക്കെതിരെയുള്ള പ്ലേഓഫ് മത്സരത്തിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് നായകൻ പറഞ്ഞത്..

ശക്തരായ ബാംഗ്ലൂരു എഫ്സിക്കെതീരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഐഎസ്എലിലെ പ്ലേഓഫ് മത്സരം ബാംഗ്ലൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.

ശക്തരായ ബാംഗ്ലൂരു എഫ്സിക്കെതീരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഐഎസ്എലിലെ പ്ലേഓഫ് മത്സരം ബാംഗ്ലൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.

മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരം ജെസൽ മത്സരത്തിനോട്‌ എങ്ങനെ പ്രതികരിക്കണമെന്ന് എല്ലാവർക്കും അറിയാമെന്ന് സൂചിപ്പിച്ചു.

“എങ്ങനെയാണ് മത്സരത്തിനോട്‌ പ്രതികരിക്കണമെന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ ഏത് സ്ഥാനത്താണെന്നും അടുത്ത മത്സരത്തിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നും എല്ലാവർക്കും അറിയാം. അതിനാൽ എല്ലാവരും അടുത്ത മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” – ജെസൽ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

കലിയുഷ്‌നിക്ക് പകരം പ്ലാൻ ബി; ബെംഗളൂരുവിനെതിരെ ഇവാൻ ആശാൻ ഒരുക്കുന്ന തന്ത്രം ഇതാണ്

ഇതുപോലെയുള്ള കളികളിൽ ബുദ്ദിയും ശ്രദ്ധയും വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം..