in ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ഭാവി നായകനും ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്..

22 വയസുകാരനായ തങ്ങളുടെ ഇന്ത്യൻ യുവ സൂപ്പർ താരത്തെ നിലവിൽ വരുന്ന റൂമറുകൾ പ്രകാരം മറ്റു ക്ലബ്ബുകളിലേക്ക് വിൽക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

22 വയസുകാരനായ തങ്ങളുടെ ഇന്ത്യൻ യുവ സൂപ്പർ താരത്തെ നിലവിൽ വരുന്ന റൂമറുകൾ പ്രകാരം മറ്റു ക്ലബ്ബുകളിലേക്ക് വിൽക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

മധ്യനിര താരം ആയുഷ് അധികാരിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിൽക്കാനൊരുങ്ങുന്നത്. ഒന്നിലധികം ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൗത്ത് ഇന്ത്യയിൽ നിന്നുമുള്ള ഒരു ഐഎസ്എൽ ക്ലബ്ബും താരത്തിന് വേണ്ടിയുള്ള മത്സരത്തിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി 25 മത്സരങ്ങളിലായാണ് ആയുഷ് കഴിഞ്ഞ സീസണുകളിൽ ബൂട്ടണിഞ്ഞത്.

ജർമനിയിൽ നിന്നും പരിശീലനം നേടി പിന്നീട് ഇന്ത്യൻ ക്ലബ്ബായ ഓസോണിലൂടെ അരങ്ങേറ്റം കുറിച്ച ആയുഷ് അധികാരി ഇന്ത്യൻ ആരോസിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല

ഒറ്റയടിക്ക് ജിങ്കനടക്കം അഞ്ച് സൂപ്പർ താരങ്ങളെ തൂക്കി ഐഎസ്എൽ വമ്പൻമാർ