in ,

OMGOMG CryCry LOLLOL AngryAngry LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പർ താരത്തിനെ പൊക്കി ഐഎസ്എൽ ക്ലബ്ബ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിച്ച ഇന്ത്യൻ വിങ് ബാക്ക് താരം ഹെർമൻ ജോത് കബ്ര പുതിയ ക്ലബ്ബിനെ തേടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിച്ച ഇന്ത്യൻ വിങ് ബാക്ക് താരം ഹെർമൻ ജോത് കബ്ര പുതിയ ക്ലബ്ബിനെ തേടുകയാണ്.

നിലവിൽ വരുന്ന റൂമറുകൾ പ്രകാരം തന്റെ പഴയ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

നിലവിൽ ഈയൊരു ട്രാൻസ്ഫറിന്റെ കാര്യത്തിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫ്രീ ഏജന്റായി മാറിയ ഹെർമൻ ജോത് കബ്രയെ ഫ്രീ ട്രാൻസ്ഫറിലൂടെ തന്നെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈയൊരു ഡീൽ ഏകദേശം പൂർത്തിയായത് പോലെയാണെന്നും ഉടൻ തന്നെ ഒഫീഷ്യൽ പ്രഖ്യാപനവും പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.

35-കാരനായ താരം ബാംഗ്ലൂരു എഫ്സിയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുന്നത്. എന്നാൽ താരത്തിന് സ്ഥിരതയാർന്ന മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിൽ പുറത്തെടുക്കാനായില്ല.

https://youtu.be/SCJ-Z5AAF3Y

ഹമ്പോ ജിങ്കൻ?, മറ്റാർക്കും തൊടാൻ പറ്റാത്ത റെക്കോർഡുകൾ പൊക്കി..

രോഹിതിനോട്‌ സഞ്ജു ചെയ്തത് കൊടുംച്ചതി; ചിത്രങ്ങൾ വൈറലാവുന്നു