in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരം പറഞ്ഞത്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി വമ്പൻ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി വമ്പൻ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിൽ തുടർച്ചയായി ടീമിനെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ടീം വിട്ടതോടെ അടിമുടി മാറ്റങ്ങളായിരിക്കും പുതിയ കോച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണാൻ കഴിയുക.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മോണ്ടിനെഗ്രോ വിദേശ താരമായ മിലോസ് ഡ്രിൻസിച്. ഐഎസ്എൽ മത്സരങ്ങൾ എല്ലാവരും കരുതുന്നതുപോലെ ഈസി അല്ല എന്നാണ് മിലോസിന്റെ അഭിപ്രായം.

“ഇന്ത്യൻ സൂപ്പർ ലീഗ് ശെരിക്കും കഠിനമാണ്, കാരണം ആർക്ക് വേണമെങ്കിലും ആരെയും തോൽപ്പിക്കാൻ കഴിയും. എല്ലാവരും ശക്തിയുടെ കാര്യത്തിൽ അടുത്തടുത്താണ്, എളുപ്പമായ മത്സരങ്ങളൊന്നും ഇവിടെയില്ല.” – മിലോസ് പറഞ്ഞു.

പുതിയ വിങ് ബാക്കുകളും സ്‌ട്രൈക്കറുമെത്തുന്നു; പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ത്യ വിടുന്നു; യുവ സ്‌ട്രൈക്കർ ബ്രൂസ് ആൻഡേഴ്സൺ ഐഎസ്എല്ലിലേക്ക്; അറിയാം ഐഎസ്എല്ലിലെ പ്രധാന 10 ട്രാൻസ്ഫർ നീക്കങ്ങൾ