in ,

LOVELOVE LOLLOL AngryAngry

വരുന്നത് ഡോണി റൊമേറോ മാത്രമല്ല, ലാലിഗ 2ലേക്കും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ലെറ്റർ അയച്ചു

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി മികച്ച ഫോറിൻ സൈനിങ്ങുകൾ നടത്തുന്നതിന്റെ ഭാഗമായി വിദേശ താരങ്ങൾക്ക് വേണ്ടി കാര്യമായ തിരച്ചിലുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി മികച്ച ഫോറിൻ സൈനിങ്ങുകൾ നടത്തുന്നതിന്റെ ഭാഗമായി വിദേശ താരങ്ങൾക്ക് വേണ്ടി കാര്യമായ തിരച്ചിലുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡോമിനിക്കാൻ റിപ്പബ്ലിക് താരമായ ഡോണി റൊമേറോക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ ലെറ്റർ അയച്ച കാര്യം നമ്മുക്ക് അറിയാവുന്നതാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഡോണി റൊമേറോക്ക് മാത്രമല്ല, നിരവധി താരങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് ഓഫർ ലെറ്റർ നൽകിയിട്ടുണ്ട്.

സ്പെയിനിലെ രണ്ടാം ഡിവിഷൻ ലീഗായ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന ഒരു കിടിലൻ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫറിനോട് താരം എങ്ങനെ പ്രതികരിച്ചുവെന്ന് അറിയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്.

യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലുമുള്ള പ്രധാന ലീഗുകളിൽ കളിക്കുന്ന താരങ്ങൾക്കും ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ ഓഫർ നൽകിയിട്ടുണ്ട്. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ താരങ്ങളെ കണ്ടെത്താനായാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് നീക്കങ്ങൾ വേഗത്തിലാക്കും.

മോംഗിൽന് പകരക്കാരൻ, ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ തീപ്പൊരിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?

സിഎസ്കെയുടെ പ്ലാനിൽ സഞ്ജു സാംസണും; സുപ്രധാന വെളിപ്പെടുത്തൽ