in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത?ജിയാനു തിരികെ വരുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീം വിട്ട താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്, ഇതിനകം തന്നെ പുതിയ ഒരു വിദേശ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീം വിട്ട താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്, ഇതിനകം തന്നെ പുതിയ ഒരു വിദേശ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പൂർത്തിയാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയൻ താരമായ ജോഷുവ സൊറ്റീരിയോയുടെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഏഷ്യൻ കോട്ടയിൽ പൂർത്തിയാക്കിയത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ച അപോസ്‌റ്റോലാസ് ജിയാനുവിന് പകരമായാണ് മറ്റൊരു ഓസ്ട്രേലിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ഒരു സീസൺ മാത്രം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിച്ച അപോസ്‌റ്റോലാസ് ജിയാനു കേരള ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രസ്താവനയോളം പറഞ്ഞിരുന്നു. ഫ്രീ ഏജന്റായി മാറിയ താരത്തിനെ സൈൻ ചെയ്യാൻ ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്എലിലെ പുതിയ ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ്.

ഓസ്ട്രേലിയൻ താരമായ അപോസ്‌റ്റോലാസ് ജിയാനുവിനെ ഏഷ്യൻ കോട്ടയിൽ സൈൻ ചെയ്യാനാണ് റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ എന്നാണ് ട്രാൻസ്ഫർ റൂമറുകൾ സൂചിപ്പിക്കുന്നത്.

റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ വിജയം കണ്ടാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടി സന്തോഷം നൽകി അപോസ്‌റ്റോലാസ് ജിയാനു അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ സാധ്യതയുണ്ട്.

ഡ്യൂറൻഡ് കപ്പിനും സൂപ്പർ കപ്പിനും പിന്നാലെ ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു ടൂർണമെന്റ് കൂടി

വീണ്ടും ട്വിസ്റ്റ്‌, ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ എതിരാളികൾ റാഞ്ചി..