in ,

ഗോകുലത്തിനെതീരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം, ഗോളുകൾ അടിച്ച താരങ്ങൾ ഇവരാണ്😍🔥

ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഐ ലീഗ് ടീമായ ഗോകുലം കേരളയുമാണ് ഇന്ത്യയിലെ ടോപ്പ് ഡിവിഷനിൽ കളിക്കുന്ന നിലവിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ. ഇരുടീമുകളും തമ്മിൽ നേർക്കുനേരെത്തുന്ന കേരള ഡെർബി മത്സരവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടത്തിൽ ഇരു ടീമുകൾ നേർക്കുനേരെത്തിയ ഇന്നത്തെ മത്സരദിനത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

റിസർവ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ   മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി സാഹിൽ, ശ്രീക്കുട്ടൻ, എബിൻ എന്നീ താരങ്ങളാണ് ഗോളുകൾ ചെയ്തത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഓര്‍മാക്സ്; വിരമിച്ചിട്ടും ധോണി പട്ടികയിൽ രണ്ടാമൻ

ഗോകുലത്തിനെതീരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം, ഗോളുകൾ അടിച്ച താരങ്ങൾ ഇവരാണ്😍🔥