in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ റെഡി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…

പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനെ ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹംങ്ങളാണ് പ്രചരിച്ചിരുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത പുറത്ത് വരുകയാണ്.

ഇന്ത്യൻ  മാധ്യമ്മായ IFTWC യുടെ സോഷ്യൽ മാനേജറായ റെജിന് ടി ജയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനെ കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്.

പക്ഷെ പരിശീലകന്റെ പേരോ മറ്റ് വിവരങ്ങളൊന്നും വ്യക്തമല്ല. പുതിയ പരിശീലകനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ നടത്തുമെന്നാണ് റെജിന് റിപ്പോർട്ട്‌ ചെയുന്നത്.

അഭ്യൂഹംങ്ങൾ വരുന്നത് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാകാനൊരുങ്ങുന്നത് ഇംഗ്ലണ്ട് പരിശീലകനായ നിക്ക് മോണ്ട്ഗോമറിയെ ആണെന്നാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ ആരെന്ന ചോദ്യത്തിന് ഉത്തരം ഉടൻ ഉണ്ടാക്കുന്നതാണ്.

“ഇവാനാശാൻ എനിക്ക് വെറും പരിശീലകൻ മാത്രം ആയിരുന്നില്ല“; ആശാനെ വാന്നോളം പുകഴ്ത്തി സംസാരിച്ച് ലൂണ…

സ്വപ്നം നിറവേരുമോ!! ഫൈനലിലേക്ക് യോഗ്യത നേടി ബ്ലാസ്റ്റേഴ്സ് റിസർവ് ടീം; ഫൈനലിൽ നേരിടുക വമ്പന്മാരെ…