in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സോറ്റിരിയോയ്ക്ക് പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ടീമിലെത്തിച്ച താരമാണ് ജോഷുവാ സോറ്റിരിയോ. മുന്നേറ്റനിരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഈ താരത്തെ എ ലീഗ് ക്ലബ്‌ ന്യൂ കാസ്റ്റിൽ ജെറ്റ്സിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിനായി ഒരു മത്സരം കളിക്കും മുമ്പേ താരത്തിന് പരിക്കേറ്റു. പരിശീലന സെക്ഷനിൽ വെച്ച്‌ പരിക്കേറ്റ താരം 2024 വരെ ബ്ലാസ്റ്റേഴ്‌സിനായി കളിക്കില്ലെന്ന് ക്ലബ്‌ അറിയിക്കുകയും ചെയ്തു.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് സോറ്റിരിയോയ്ക്ക് പകരക്കാരനെ തേടിയിറങ്ങി. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് സോറ്റിരിയോയ്ക്ക് പകരക്കാരനെ കണ്ട് പിടിച്ചു എന്നാ വാർത്തകളാണ് പുറത്ത് വരുന്നത്.

സോറ്റിരിയോ കളിച്ച ന്യൂ കാസ്റ്റിൽ ജെറ്റ്സിൽ നിന്ന് തന്നെയുള്ള താരമായ ട്രെന്റ് ബുഹാഗെറുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

25 കാരനായ താരം സോറ്റിരിയോയെ പോലെ മുന്നേറ്റനിരയിൽ മികവ് കാണിക്കുന്ന താരമാണ്. ഇരുവരും കഴിഞ്ഞ സീസണിൽ ന്യൂ കാസ്റ്റിൽ ജെറ്റ്സിന് വേണ്ടി ഒന്നിച്ചു പന്ത് തട്ടിയവരാണ്.

ഇതൊക്കെയാണ് സൈനിങ്; യൂറോപ്പ ലീഗ് കളിച്ച താരം ഇനി ഐഎസ്എല്ലിൽ

വരുന്നു; വീണ്ടുമൊരു ബ്രസീൽ- അർജന്റീന പോര്