in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നാല് താരങ്ങളുടെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ നീക്കം?

എന്നാൽ ഇപ്പോഴത്തെ സങ്കടകരമായ നിമിഷത്തിൽ സന്തോഷകരമായ വാർത്തയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയെ തേടി വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴേ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയിനോട് ഏറ്റുവാങ്ങേണ്ടി വന്ന എതിരില്ലാത്ത നാല് ഗോളുകളുടെ വമ്പൻ തോൽവിയിൽ നിന്നും കരകയറാൻ പല മലയാളികൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാൽ ഇപ്പോഴത്തെ സങ്കടകരമായ നിമിഷത്തിൽ സന്തോഷകരമായ വാർത്തയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയെ തേടി വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴേ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം നാല് താരങ്ങളുടെ കരാർ പുതുക്കിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

എന്നാൽ താരങ്ങളുടെ പേരൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കരാർ പുതുക്കിയതെല്ലാം ഇന്ത്യൻ താരങ്ങളുടെതാണ് മറിച്ച് വിദേശ താരങ്ങളുടെതല്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒപ്പം അടുത്ത സീസണിലേക്കായി മറ്റൊരു ഇന്ത്യൻ താരത്തിനെയും കൂടിയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്തിരുന്നാലും കഴിഞ്ഞ ദിവസം മുംബൈയിനോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം 22ന് എഫ്സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

നാല് താരങ്ങൾക്ക് പുതിയ കരാർ നൽകി ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ നീക്കം?

പുതിയ താരം വരുന്നു?എസ്ഡിയുടെ കിടിലൻ നീക്കത്തിന് കയ്യടിച്ച് ആരാധകർ?