in , , ,

LOVELOVE OMGOMG

ആശാൻ നാളെ കൊച്ചിയിലേക്ക്; വരവേൽക്കാനൊരുങ്ങി മഞ്ഞപ്പട

നാളെ കൊച്ചിയിലെത്തുന്ന ആശാനെ സ്വീകരിക്കാൻ ഇതിനോടകം തന്നെ ആരാധകർ ഒരുങ്ങിയിരിക്കുകയാണ്. ആശാനെ കൂടാതെ സപ്പോർട്ടിങ് സ്റ്റാഫും കൂടെയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ എത്തിയതിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ് വേണ്ടി ദുബായിലേക്ക് പറക്കുക.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം പരിശീലകൻ ഇവാൻ വുകാമനോവിച്ച് നാളെ കൊച്ചിയിലെത്തും. പുതിയ സീസൺ ആരംഭിക്കവേയാണ് ആശാൻ നാളെ കൊച്ചിയിലെത്തുന്നത്.

നാളെ രാവിലെ 9 മണിക്ക് ഇവാൻ കൊച്ചി യിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ ആശാനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ സീസൺ കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നടന്നതിനാൽ ആശാനേയും ടീമിനെയും ശരിക്കുമൊന്ന് കാണാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങലൊന്നുമില്ലാതെ നടക്കുന്ന സീസൺ ആയതിനാൽ ആരാധകർക്ക് ആശാനേയും കളിക്കാരെയും നേരിട്ട് കാണാനാവും.

നാളെ കൊച്ചിയിലെത്തുന്ന ആശാനെ സ്വീകരിക്കാൻ ഇതിനോടകം തന്നെ ആരാധകർ ഒരുങ്ങിയിരിക്കുകയാണ്. ആശാനെ കൂടാതെ സപ്പോർട്ടിങ് സ്റ്റാഫും കൂടെയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ എത്തിയതിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ് വേണ്ടി ദുബായിലേക്ക് പറക്കുക.

OFFICIAL :ISL വിറപ്പിക്കുവാൻ മുൻ ബാഴ്സലോണ താരം വരുന്നു

ബ്ലാസ്റ്റേഴ്സിന് മുന്നിൽ VP സുഹൈർ സാധ്യതകൾ മങ്ങുന്നു…