in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഇന്ത്യൻ സൈനിങ് വരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗ് സീസനിലേക്ക് വേണ്ടി പുതിയ സൈനിങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീര നീക്കങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസനിലേക്ക് വേണ്ടി പുതിയ സൈനിങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീര നീക്കങ്ങൾ നടത്തുന്നുണ്ട്.

കബ്ര, ജെസൽ, നിഷു കുമാർ തുടങ്ങിയ വിങ് ബാക്ക് താരങ്ങൾ ക്ലബ്‌ വിടുന്നതോടെ ഒഴിഞ്ഞുകിടക്കുന്ന പൊസിഷനുകളിലേക്ക് ഇന്ത്യൻ സൈനിങ്ങുകൾ നടത്തുവാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ഇന്ത്യൻ താരങ്ങളിൽ ഒരു താരം വിങ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ്.

ഈ താരത്തിനെ കൂടാതെ വേറെയും നിരവധി ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം ററിപ്പോർട്ടുകൾ പ്രകാരം ബാംഗ്ലൂരു എഫ്സിയിൽ നിന്നും പ്രബീർ ദാസിന്റെ സൈനിങ്ങും ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്.

ഇനി കളികൾ വേറെ ലെവൽ? കിടിലൻ സ്പാനിഷ് താരത്തിന്റെ സൈനിങ്ങും പൂർത്തിയാക്കി?

ഇത് ഫാൻസ്‌ ആഗ്രഹിച്ച നീക്കം? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം 2027 വരെ തുടരും?