in , , ,

LOVELOVE LOLLOL CryCry OMGOMG

ഒന്നും അവസാനിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ്ങുകൾ വീണ്ടും വരുന്നു???

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിതയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലാണ് മുൻ ജംഷഡ്പൂര് എഫ്സി താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിൽ എത്തിക്കുന്നത്.

നിലവിൽ വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഇന്ത്യൻ സൈനിങ്ങിനു കൂടി തയ്യാറെടുക്കുകയാണ്.പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച ഒരു ഇന്ത്യൻ സൈനിങ്ങിന് വേണ്ടിയുള്ള തിരച്ചിൽ സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

https://youtu.be/RSZpkeFoDps

ഈ മാസത്തോട അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ശേഷിക്കുന്ന സൈനിങ്ങുകൾ മുഴുവൻ പൂർത്തിയാകും എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഡ്യൂറന്റെ കപ്പ് ടൂർണമെന്റിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീം കൊൽക്കത്തയിൽ തയ്യാറെടുക്കുകയാണ്.

മിന്നും പ്രകടനം; ബ്ലാസ്റ്റേഴ്‌സ് വിട്ട താരം പുതിയ ക്ലബ്ബിൽ നടത്തുന്നത് തീ പാറും പ്രകടനം

ബ്ലാസ്റ്റേഴ്‌സിലേക്ക് സൂപ്പർ താരങ്ങൾ വരുന്നു?; കാത്തിരുന്ന മറുപടിയുമായി മാർക്കസ്…