in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് പ്രിയപ്പെട്ടത് ഗോകുലം കേരള താരം

ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ തിരിച്ചെത്തുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ സീസണിൽ മികച്ച രീതിയിൽ ഗോകുലത്തിന് വേണ്ടി കളിച്ച് അടുത്ത ക്ലബ്ബിന്റെ മെയിൻ സ്‌ക്വാഡിൽ കയറിപ്പറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതിക്ഷോയോടെ ടീമിൽ എത്തിച്ച വിദേശ താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ ഗോകുലം കേരള എഫ്‌സിയിലോട്ട് ലോണിൽ വിടുകയായിരുന്നു.

എന്നാൽ താരത്തിന്റെ മനസ്സ് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിനോടപ്പമാണ് എന്നാണ് വ്യക്തം.ബ്ലാസ്റ്റേഴ്‌സ് ജേഴ്സിൽ കളിക്കാൻ സാധിക്കാത്തതിൽ നിരാശനാണ് അദ്ദേഹം.

ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ തിരിച്ചെത്തുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ സീസണിൽ മികച്ച രീതിയിൽ ഗോകുലത്തിന് വേണ്ടി കളിച്ച് അടുത്ത ക്ലബ്ബിന്റെ മെയിൻ സ്‌ക്വാഡിൽ കയറിപ്പറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

പ്രീ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോകുലത്തിൽ മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും ക്ലബ്ബ് അദ്ദേഹത്തെ തിരികെ കൊണ്ടുവരും.

കൊച്ചി സ്റ്റേഡിയം വലിയ ദുരന്തത്തിനായി കാത്തിരിക്കുന്നു എന്ന് ;എ എഫ് സി😢

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ലൂണക്ക് ചില കാര്യങ്ങൾ പറയാനുണ്ട്