in , ,

OMGOMG AngryAngry CryCry LOLLOL LOVELOVE

കൊച്ചി സ്റ്റേഡിയം വലിയ ദുരന്തത്തിനായി കാത്തിരിക്കുന്നു എന്ന് ;എ എഫ് സി😢

എന്നാൽ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഈയൊരു കുത്തൊഴുക്കിൽ വലിയൊരു അപകടം കാത്തിരിക്കുന്നുണ്ടെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഡടുക് സീരി വിൻഡ്‌സർ ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞത്. കൊച്ചിയിൽ ആദ്യത്തെ മത്സരം കാണാനും സ്റ്റേഡിയം പരിശോധിക്കാനും വേണ്ടിയെത്തിയ അദ്ദേഹം ആരാധകരുടെ ആവേശത്തെ പ്രശംസിച്ചെങ്കിലും സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കുന്ന പദ്ധതികളിൽ വളരെയധികം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‍ബോൾ പ്രേമികൾ ഒരുമിക്കുന്ന കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം വലിയ തിരിച്ചടിയുടെ വക്കിൽ എന്ന് റിപ്പോർട്ട്.

സ്റ്റേഡിയം ഒരു മഞ്ഞക്കടലാക്കി മാറ്റിയാണ് മുപ്പതിനായിരത്തിലധികം വരുന്ന ആരാധകർ മത്സരം കാണാനെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടങ്ങളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇക്കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചി സ്റ്റേഡിയം ഐ എസ് എലിൽ തന്നെ ഏറ്റവും കാണികൾ കളി കാണാൻ എത്തുന്ന സ്റ്റേഡിയമാണ്.എന്നാൽ ഇതിൽ ഒരു അപകടം വരാൻ സാധ്യത കാണുന്നു എന്നാണ് വിവരം.

എന്നാൽ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഈയൊരു കുത്തൊഴുക്കിൽ വലിയൊരു അപകടം കാത്തിരിക്കുന്നുണ്ടെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഡടുക് സീരി വിൻഡ്‌സർ ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞത്. കൊച്ചിയിൽ ആദ്യത്തെ മത്സരം കാണാനും സ്റ്റേഡിയം പരിശോധിക്കാനും വേണ്ടിയെത്തിയ അദ്ദേഹം ആരാധകരുടെ ആവേശത്തെ പ്രശംസിച്ചെങ്കിലും സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കുന്ന പദ്ധതികളിൽ വളരെയധികം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

ഐ എസ് എൽ ക്ലബ്ബിനെ വാങ്ങി ലുലു ഗ്രൂപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് പ്രിയപ്പെട്ടത് ഗോകുലം കേരള താരം