in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഐ എസ് എൽ ക്ലബ്ബിനെ വാങ്ങി ലുലു ഗ്രൂപ്പ്

കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദെന്സ് എഫ്‌സിയെയാണ് ലുലു ഇന്റർനാഷണൽ വാങ്ങുന്നത്.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.

മലയാളി വ്യവസായിയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമസ്ഥനുമായ എം എ യൂസുഫ് അലി ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചക്ക് വേണ്ടി ഇറങ്ങുന്നു ബ്ലാസ്റ്റേഴ്സിന് പുറമെ ഒരുഇന്ത്യൻ ക്ലബ്ബിനെ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുന്നു.

കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദെന്സ് എഫ്‌സിയെയാണ് ലുലു ഇന്റർനാഷണൽ വാങ്ങുന്നത്.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.

അടുത്ത സീസണിൽ ഐ എസ് എൽ തന്നെയാവും ഇതിന്റെ ലക്ഷ്യം.അതാണ് ലുലു ഗ്രൂപ്പിന്റെ താല്പര്യം.ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ആദ്യമായാണ് ഫുട്‍ബോളിൽ അവരുടെ സാന്നിദ്യം അറിയിക്കുന്നത്.

മുമ്പ് ബ്ലാസ്റ്റേഴ്സിൽ ലുലു ഇന്റർനാഷണൽ നിക്ഷേപം നടത്തുമെന്ന് വാർത്ത ഉണ്ടായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ അക്രമണങ്ങൾക്ക് ഇനി വേഗം കൂടും ; അയാൾ വരുന്നു

കൊച്ചി സ്റ്റേഡിയം വലിയ ദുരന്തത്തിനായി കാത്തിരിക്കുന്നു എന്ന് ;എ എഫ് സി😢