in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ അവസാന നീക്കത്തിൽ ദിമിത്രിയോസ് വീണു👀 ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിന്റെ ഭാവി സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ സീസൺ കഴിയുന്നതോടെ ബ്ലാസ്റ്റേഴ്സുമായി കരാർ അവസാനിക്കുന്ന താരത്തിന്റെ ഭാവി ഏത് ക്ലബ്ബിലാണ് എന്ന് വ്യക്തമായിട്ടില്ല.

ടീമിൽ തുടരുവാൻ കേരള ബ്ലാസ്റ്റേഴ്സിനോട് ദിമിത്രിയോസ് ആവശ്യപ്പെട്ട ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായില്ല, ഈ സാഹചര്യം മുതലെടുത്ത് മറ്റു ഐഎസ്എൽ ടീമുകളും താരത്തിനായി മുന്നോട്ട് വന്നിരുന്നു. ഈസ്റ്റ്‌ ബംഗാൾ, മുംബൈ സിറ്റി ടീമുകളുമായും ട്രാൻസ്ഫർ റൂമറുകളുണ്ട്.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ദിമിത്രിയോസ് പുതിയ കരാർ ഒപ്പ് വെക്കാൻ ഒരുങ്ങുകയാണ്. ദിമിത്രിയോസും ബ്ലാസ്റ്റേഴ്‌സും തമ്മിൽ മികച്ച ഒരു ധാരണയിലെത്തിയെന്നും വരുന്ന സീസണിലും താരം ടീമിൽ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ലാറ്റിൻ അമേരിക്കൻ ക്ലബിൽ ഇനി ഇന്ത്യൻ സാന്നിധ്യ ഇന്ത്യൻ യുവ താരം ഛേത്രി

ആരാധകരെ സന്തോഷിക്കാൻ സമയമായില്ല😮‍💨; ദിമിയുടെ കാര്യത്തിൽ നിരാശക്കരമായ അപ്ഡേറ്റ് നൽകി മാർക്കസ്…