in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുത്തു ലൂണ, ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ കിടിലൻ ഗോൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തുടർച്ചയായ മൂന്നാമത്തെ സീസണിലും സൂപ്പർ വിദേശ താരമായി അഡ്രിയാൻ ലൂണ കളിക്കുന്നുണ്ട്. എന്നാൽ ഈ സീസൺ പരിക്ക് ബാധിച്ച് താരം നിലവിൽ പുറത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തുടർച്ചയായ മൂന്നാമത്തെ സീസണിലും സൂപ്പർ വിദേശ താരമായി അഡ്രിയാൻ ലൂണ കളിക്കുന്നുണ്ട്. എന്നാൽ ഈ സീസൺ പരിക്ക് ബാധിച്ച് താരം നിലവിൽ പുറത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി നേടിയ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് അഡ്രിയാൻ ലൂണ തന്നെ വെളിപ്പെടുത്തുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ആദ്യ സീസണിൽ ഗോവയിൽ വെച്ച് നേടിയ തകർപ്പൻ ഗോളാണ് ലൂണ മികച്ച ഗോൾ ആയി തിരഞ്ഞെടുത്തത്.

അൽവാരോ വസ്കസിന്റെ പാസ് സ്വീകരിച്ചു ബോക്സിനു കുറച്ചു അകലത് നിന്നും അഡ്രിയാൻ ലൂണ എടുത്ത മനോഹരമായ ഷോട്ട് ഗോവൻ വലയിൽ താഴ്ന്നിറങ്ങുമ്പോൾ ഗോൾകീപ്പർ കാഴ്ചക്കാരനായി നിന്നുപോയി. ഈയൊരു ഗോളാണ് തന്റെ ബ്ലാസ്റ്റേഴ്‌സ് ഗോളുകളിൽ മികച്ചതായി ലൂണ തിരഞ്ഞെടുത്തത്.

ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം വരെയെത്തിയെങ്കിലും ഫൈനലിൽ വീണുപോയി. നിലവിൽ പരിക്കിന്റെ പിടിയിലായി പുറത്തിരിക്കുന്ന അഡ്രിയാൻ ലൂണ ഉടനെ പരിശീലനം ആരംഭിക്കും.

ഐ എസ് എൽ ഷീൽഡ് നേടാൻ ബ്ലാസ്റ്റേഴ്സിന് അവസാന സാധ്യത ഇത് മാത്രം

ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച് അഡ്രിയാൻ ലൂണ അപ്ഡേറ്റ് നൽകി..