in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

റയലും ബാഴ്സയും നയിക്കുന്ന ലിസ്റ്റിൽ ഇടം നേടി അഭിമാനമായി മാറി കേരള ബ്ലാസ്റ്റേഴ്‌സ്??

ലോകഫുട്ബോളിലെ ആരാധക പിന്തുണ കൊണ്ട് ശ്രദ്ധ നേടിയ നിരവധി ടീമുകളാനുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഇതുപോലെ ശക്തമായ ആരാധകപിന്തുണ കൊണ്ട് ലോകശ്രദ്ധ നേടാറുണ്ട്.

ലോകഫുട്ബോളിലെ ആരാധക പിന്തുണ കൊണ്ട് ശ്രദ്ധ നേടിയ നിരവധി ടീമുകളാനുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഇതുപോലെ ശക്തമായ ആരാധകപിന്തുണ കൊണ്ട് ലോകശ്രദ്ധ നേടാറുണ്ട്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസ്‌ പിന്തുണയുള്ള ക്ലബ്ബുകളിൽ മുൻപന്തിയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇപ്പോൾ വീണ്ടും ലോകഫുട്ബോളിൽ തരംഗമാകുകയാണ്, സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ പിന്തുണക്കാരുള്ള ലോകത്തിലെ 100 ക്ലബ്ബുകളിൽ ഒന്നായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇടം നേടിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഫാൻസ്‌ പിന്തുണയുമായി 362 മില്യൺ സോഷ്യൽ മീഡിയ പിന്തുണക്കാരുള്ള സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനം നേടിയപ്പോൾ 342 മില്യൺ പിന്തുണക്കാരുമായി മറ്റൊരു സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണ രണ്ടാം സ്ഥാനം നേടി.

6.7 മില്യൺ പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലിസ്റ്റിൽ 70-സ്ഥാനത്താണ് ഇടം നേടിയത്, ഇന്ത്യയിൽ നിന്നും ഈ ലിസ്റ്റിൽ ഇടം നേടിയ ഏകടീമും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ്. ഏഷ്യയിൽ നിനുമുള്ള ടീമുകളിൽ ആദ്യ പത്തിലും ബ്ലാസ്റ്റേഴ്‌സ് ഇടം നേടിയിട്ടുണ്ട്.

“എന്റെ ഭാഗത്ത് തെറ്റില്ല “; പാക്കിസ്ഥാനെതിരെ ചുവപ്പുകാര്‍ഡ് കിടിയശേഷം പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ…

ഐഎസ്എൽ ഉദ്ഘാടനമത്സരം കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്ന് റിപ്പോർട്ട്‌, സ്റ്റേഡിയത്തിന് മാറ്റമുണ്ടായേക്കും..